മതിപ്പുളവാക്കുന്ന ടെക്‌സ്‌റ്റ് ഡോക്യുമെന്‍റുകളോ സ്‌ക്രിപ്‌റ്റുകളോ ബ്ലോഗുകളോ ലേഖനങ്ങളോ റസ്യൂമെകളോ സൃഷ്‌ടിക്കൂ. മികച്ച ഫോർമാറ്റ് ഐച്ഛികങ്ങൾ മുഖേന മികച്ച രചന നിർവഹിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കുന്ന കരുത്തുറ്റ ടൂളുകൾ ഉപയോഗിച്ച് ഡോക്യുമെന്‍റോ ലെറ്ററോ റസ്യൂമെയോ കുറിപ്പുകളോ സ്വന്തം രീതിയിൽ ഇച്ഛാനുസൃതമാക്കൂ.
ആത്മവിശ്വാസത്തോടെ സൃഷ്‌ടിക്കൂ മനോഹ. രൂപകൽ. ചെ. ആധു. ടെംപ്ലേ. ഉപ. പ്രോജക്‌റ്റോ അസൈൻമെന്‍റുകളോ ലെറ്ററോ ബ്ലോഗോ സ്‌ക്രിപ്‌റ്റോ കുറിപ്പുകളോ ലേഖനങ്ങളോ റസ്യൂമെയോ വേഗ. ആരം. ആശയ. കുറിച്ചി. അവ എഴുത്തി. ആവിഷ്. സമ്പന്ന. ഫോർമാറ്റിംഗ്, ലേഔട്ട് ഐച്ഛികങ്ങൾ ഉപ. ഉപയോഗിക്കുന്നത് ഏത് ഉപകര. ഡോക്യു. ഫോർമാറ്റും ലേഔട്ടും പുതുമയോ. മനോഹ. നിലനിൽക്കുന്നു.
സൗകര്യപ്രദമായി വായിക്കൂ, എഴുതൂ, ചിട്ടപ്പെടുത്തൂ ഉപകരണത്തിൽ ദൈർഘ്യമേറിയ ഡോക്യുമെന്‍റുകളോ PDF-കളോ ലെറ്ററുകളോ സ്‌ക്രിപ്റ്റുകളോ മറ്റോ എളുപ്പത്തിൽ വായിക്കാൻ വായനാ കാഴ്‌ച അനുവദിക്കുന്നു. എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താൻ PDF ഒരു Word ഡോക്യുമെന്‍റിലേക്ക് പരിവർത്തനം ചെയ്‌ത് ചിട്ടപ്പെടുത്തൂ. ചിട്ടപ്പെടുത്തലിന് ശേഷം ഡോക്യുമെന്‍റ് PDF-ലേക്ക് പരിവർത്തനം ചെയ്‌ത് ഏതാനും സ്‌പർശങ്ങളിൽ PDF ഫയൽ പങ്കിടൂ.
ആരുമായും എവിടെയും സഹകരിച്ച് പ്രവർത്തിക്കൂ ഡോക്യുമെന്‍റിൽ ചർച്ചചെയ്യുന്ന ടെക്‌സ്റ്റിന് തൊട്ടടുത്ത് അഭിപ്രായമിട്ടുകൊണ്ട് ചിന്തകൾ പങ്കിടൂ. എല്ലാവരെയും സംഭാഷണത്തിൽ ചേർക്കാനും ടെക്‌സ്റ്റ്, ലേഔട്ട്, ഫോർമാറ്റിംഗ് മാറ്റങ്ങൾ നിയന്ത്രണത്തിലാക്കാനും കഴിയും. നിങ്ങളും ടീമും മാറ്റങ്ങൾ വരുത്തുന്നതിനനുസരിച്ച്, Word-ലെ മെച്ചപ്പെടുത്തിയ പതിപ്പ് ചരിത്രം ഉപയോഗിച്ച് മുൻ ഡ്രാഫ്‌റ്റുകൾ കാണാൻ മടങ്ങിപ്പോകാനാകും.
പങ്കിടൽ ലളിതമാക്കിയിരിക്കുന്നു ഡോക്യുമെന്‍റുകൾ ചിട്ടപ്പെടുത്താനോ കാണാനോ ആയി മറ്റുള്ളവരെ വേഗത്തിൽ ക്ഷണിക്കാൻ, ഏതാനും സ്‌പർശങ്ങളിൽ PDF-കളും ഡോക്യുമെന്‍റ് ഫയലുകളും പങ്കിടൂ. അനുമതികൾ എളുപ്പത്തിൽ മാനേജ് ചെയ്‌ത് ഒരു ഡോക്യുമെന്‍റിൽ പ്രവർത്തിക്കുന്നവരെ കാണൂ. Word ഫയലുകളിലെ ഉള്ളടക്കം ഒരു ഇമെയിൽ സന്ദേശ ബോഡിയിൽ ഫോർമാറ്റ് അതേപടി നിലനിർത്തി നേരിട്ട് പകർത്തിയോ നിങ്ങളുടെ PDF-കളും ഡോക്യുമെന്‍റുകളും ഒരു ഇമെയിലിൽ അറ്റാച്ചുചെയ്‌തോ പങ്കിടൽ എളുപ്പമാക്കൂ.
ആവശ്യകതകൾ
• OS പതിപ്പ്: പിന്തുണയുള്ള ഏതെങ്കിലും Android പതിപ്പുകളിൽ റൺ ചെയ്യുന്ന ഇതിന് ARM അധിഷ്‌ഠിത അല്ലെങ്കിൽ Intel x86 പ്രോസസ്സർ ഉണ്ട്. Kitkat, Lollipop ഉപകരണങ്ങൾക്കുള്ള പിന്തുണ 2019 ജൂലൈ വരെ തുടരും. • 1 GB RAM അല്ലെങ്കിൽ അതിന് മുകളിൽ
ഡോക്യുമെന്‍റുകൾ സൃഷ്‌ടിക്കാനോ ചിട്ടപ്പെടുത്താനോ ആയി, 10.1 ഇഞ്ചോ അതിലും കുറവോ സ്‌ക്രീൻ വലുപ്പമുള്ള ഉപകരണങ്ങളിൽ ഒരു സൗജന്യ Microsoft അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യൂ.
ഫോണിനും ടാബ്‌ലെറ്റിനും PC-യ്‌ക്കും Mac-നുമായി അർഹതയുള്ള ഒരു Microsoft 365 സബ്‌സ്‌ക്രിപ്‌ഷൻ കാണുക) ഉപയോഗിച്ച് സമ്പൂർണ്ണ Microsoft 365 അനുഭവം ആസ്വദിക്കൂ.
ആപ്പിൽ നിന്നും വാങ്ങിയ Microsoft 365 സബ്. Play സ്‌റ്റോർ അക്കൗ. നിന്നും നിരക്കീടാക്കുകയും, സ്വപ്രേ. പുതു. മുൻകൂട്ടി പ്രവ. രഹിതമാക്കിയിട്ടില്ലെങ്കിൽ, നില. സബ്‌സ്. കാല. അവസാ. 24 മണി. മുമ്പായി സ്വപ്രേ. പുതു. ചെയ്യും. Play സ്‌റ്റോർ അക്കൗ. ക്രമീക. സബ്‌സ്. മാനേ. ചെയ്യാം. സജീവ സബ്‌സ്. കാലയളവിനിടെ സബ്‌സ്. റദ്ദാക്കാനാകില്ല.
ഈ ആപ്പ് നൽകുന്നത് Microsoft അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി ആപ്പ് പ്രസാധകൻ ആണ്, ഇതൊരു വേറിട്ട സ്വകാര്യതാ പ്രസ്‌താവനയ്‌ക്കും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്. ഈ സ്റ്റോർ ഉപയോഗം മുഖേന നൽകപ്പെടുന്ന ഡാറ്റയും ഈ ആപ്പും ബാധകമായതുപോലെ Microsoft-നോ മൂന്നാം കക്ഷി ആപ്പ് പ്രസാധകനോ ആക്‌സസ് ചെയ്യാനും, ഇത് Microsoft-ഓ ആപ്പ് പ്രസാധകനോ അവരുടെ സഹസ്ഥാപനങ്ങളോ സേവന ദാതാക്കളോ അവരുടെ സൗകര്യങ്ങൾ നിലനിർത്തുന്ന അമേരിക്കൻ ഐക്യനാടുകളിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ കൈമാറാനും സംഭരിക്കാനും പ്രോസസ്സ് ചെയ്യാനും സാധ്യതയുണ്ട്.
സേവന നിബന്ധനകൾക്കായി Microsoft-ന്‍റെ EULA പരിശോധിക്കുക. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു: http://aka.ms/eula
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഫെബ്രു 4
ഉല്പ്പാദനക്ഷമത
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ല
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
laptopChromebook
tablet_androidടാബ്ലെറ്റ്
4.6
11.8M റിവ്യൂകൾ
5
4
3
2
1
ഡോ. രഞ്ജിത്. എം കേരളീയം ഭാഷീയം
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2022, മാർച്ച് 29
Good & Smooth
ഈ റിവ്യൂ സഹായകരമാണെന്ന് 7 പേർ കണ്ടെത്തി
K.S. SULAIMAN.
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2021, സെപ്റ്റംബർ 7
Best 👌
ഈ റിവ്യൂ സഹായകരമാണെന്ന് 10 പേർ കണ്ടെത്തി
Dinson City
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2020, ഡിസംബർ 8
Good
ഈ റിവ്യൂ സഹായകരമാണെന്ന് 10 പേർ കണ്ടെത്തി
പുതിയതെന്താണ്
Word ഉപയോഗിച്ചതിന് നന്ദി.
മഹത്തരമായ പുതിയ സവിശേഷതകളും വേഗതയിലും വിശ്വാസ്യതയിലുമുള്ള മെച്ചപ്പെടുത്തലുകളും ഉപ്പെടെ, ആപ്പിനുള്ള അപ്ഡേറ്റുക ഞങ്ങ പതിവായി റിലീസ് ചെയ്യും.
ഒരു Microsoft 365 സബ്സ്ക്രിപ്ഷ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Office-ന്റെ മുഴുവ സവിശേഷതകളും ആസ്വദിക്കാനാകുമെന്ന കാര്യം നിങ്ങക്കറിയാമോ? ആപ്പിലെ പ്രത്യേക ഓഫറുക കണ്ടെത്തൂ.