ഹലോ! നിങ്ങളെ ഇവിടെ കണ്ടതില്‍ സന്തോഷം. നിങ്ങള്‍ക്ക് പുതിയ ലെസ്ബിയന്‍, ക്വീര്‍, ദ്വിലിംഗ വ്യക്തികളെ കണ്ടുമുട്ടണോ? SPICY - സ്ത്രീകള്‍ക്കുള്ള നൂതനമായ ചാറ്റ് ഡേറ്റിംഗ് ആപ്പില്‍ അത് വളരെ അധികം എളുപ്പമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കണ്ടെത്തുക, എന്നിട്ട് തീരുമാനിക്കുക അത് എവിടെ വരെ പോകണമെന്ന്. ഞങ്ങള്‍ക്ക് 20 ദശലക്ഷത്തിലധികം അംഗങ്ങളും ദിവസവും ചേരുന്ന 100,000ത്തില്‍ പരം ആളുകളുമുണ്ട്. SPICY വഴി ഒരു സുന്ദരിയെ കണ്ടെത്തുക ലളിതമാണ്! ഞങ്ങള്‍ വ്യത്യസ്തത ആഘോഷിക്കുകയും എല്ലാ ലെസ്ബിയന്‍സിനെയും, ദ്വിലിംഗക്കാരെയും, ഭിന്നലിംഗക്കാരെയും വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
✔ നിങ്ങള്‍ തീരുമാനിക്കുന്നു
നിങ്ങള്‍ക്ക് അടുത്തുള്ള ഏറ്റവും തല്പരയായ ഒരു സ്ത്രീയെയാണ് നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അവതരിപ്പിക്കുക. മാച്ച് ഗെയിമില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ സന്ദേശം മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അത് പോലെ നിങ്ങള്‍ക്ക് തീരുമാനിക്കാം ആര് നിങ്ങളോട് സംസാരിക്കാന്‍ വരണം എന്ന്. SPICYല്‍ നിങ്ങള്‍ക്ക് മുഴുവന്‍ നിയന്ത്രണമുണ്ട്. കൂടാതെ ആവശ്യമില്ലാത്ത സന്ദര്‍ശകര്‍ കുറയും.
✔ നിങ്ങള്‍ക്കാണ് എപ്പോഴും നിയന്ത്രണമുള്ളത്
SPICYക്ക് പിറകില്‍ വലിയ ലക്ഷ്യമുള്ള ഒരു ചെറിയ ടീമാണുള്ളത് കാണുന്നത്; സ്ത്രീകള്‍ ആളുകളെ കണ്ടെത്തുന്നത്ബ ന്ധപ്പെടല്‍ കൂടുതല്‍ രസകരവും, സുരക്ഷിതവും അടിപൊളിയുമാക്കണം. നിങ്ങളുടെ ശരിക്കുമുള്ള സ്ഥലവും സ്വകാര്യ വിവരങ്ങളും രഹസ്യമായി തന്നെ തുടരണം. SPICYല്‍ എല്ലാവരും സുരക്ഷിതരും അഭ്യുദയകാംക്ഷികളുമാണ്.
✔ തികച്ചും സൗജന്യം
SPICY നമ്മള്‍ സ്ത്രീകള്‍ക്ക് യോജിക്കുന്ന വേറെ സ്ത്രീകളെ കണ്ടെത്തി തരും. പരമ്പരാഗത ഡേറ്റിംഗ് സേവനങ്ങളും ഫീസ് നല്‍കിയുള്ള ലെസ്ബിയന്‍ ആപ്പുകളും പ്രയാസകരമായ ഫ്ലര്‍ട്ട് ചാറ്റുകളും മറന്നേക്കുക. SPICY നൂതനവും വ്യത്യസ്തവും കളി മാറ്റിമറിക്കുന്നതാവും.
ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതില്‍ അയയ്ക്കുക:
[email protected]ഒരുപാട് രസിച്ചു. നിങ്ങളുടെ അഭിപ്രായത്തിന് നന്ദി :)
ചിയേഴ്സ്
SPICYലെ ഒരു പെണ്‍കുട്ടി